ചോദ്യങ്ങള്‍
- ODD നമ്പറും EVEN നമ്പറും തമ്മില്‍ എങ്ങനെ തിരിച്ചറിയാം??
- ഒരിക്കല്‍ ഒരു ഉറുമ്പും തിമിങ്കലവും തമ്മില്‍ അടി കൂടി....പക്ഷെ ഉറുമ്പ് ജയിച്ചു...എങ്ങനെ?
- ആനയും ഉറുമ്പും നടന്നു വരികയായിരുന്നു ,പെട്ടെന്ന് ആന തല കറങ്ങി വീണു. ഇത് കണ്ടതോടെ ഉറുമ്പും തല കറങ്ങി വീണു.. എന്തായിരിക്കും ഉറുമ്പ് തല കറങ്ങി വീഴാനുള്ള കാരണം???
- എന്താണ് ചപ്പാത്തി ഉം ചിക്കന്‍ ഗുനിയ ഉം തമ്മില്‍ ഉള്ള വ്യത്യാസം?
- കഴുകാന്‍ പറ്റാത്ത പാത്രം ???
ഉത്തരങ്ങള്‍
- എല്ലാ നമ്പറും കൂടി എടുത്തു തറയിലേക്കു വലിച്ചെറിയു... ODD(ഓട്) പൊട്ടും!!
- ഉറുമ്പ് sun screen lotion പുരട്ടിയിരുന്നു ....അതുകൊണ്ട് വെയില്‍ (whale) അടിച്ചാലും പ്രശ്നമില്ല
- ദൈവമേ!!ഇനി ഇവനെയും കൊണ്ട് ഹോസ്പിറ്റലില്‍ പോകേണ്ടി വരുമോ എന്ന് വിചാരിച്ചാണ് ഉറുമ്പ് തല കറങ്ങി വീണത്!!
- ചപ്പാത്തി നമ്മള്‍ പരത്തുന്നു,ചിക്കന്‍ ഗുനിയ കൊതുകാണ് പരത്തുന്നത്
- കഥാപാത്രം