പുഞ്ചിരിക്കുന്ന കുട്ടികള്‍
പാതിരാ പക്ഷിയുടെ നൊമ്പരം എന്താണെന്നു നമ്മുക്ക് അറിയാമോ? ഹ! എനിക്കും അറിയില്ല..പക്ഷെ ഒന്നറിയാം അതിനു പാറി പറക്കാന്‍ ചിറകുകള്‍ ഉണ്ട്..അവ ആ നൊമ്പരത്തില്‍ എരിഞ്ഞു പോയിട്ടില്ല...അതുപോലെ ആണല്ലേ മനുഷ്യ ജീവിതവും???? ജീവിതം കല്ലും മുള്ളും നിറഞ്ഞതാണെന്ന്‍ ഭുമിയില്‍ പിറക്കുന്ന ഓരോ ജീവനും പെട്ടെന്ന് തന്നെ അറിയാം...പക്ഷെ അവന്‍ ആ സമയത്തെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം..
കുട്ടികാലത്തെ ഓര്‍മ്മകള്‍ മിക്കവര്‍ക്കും പ്രിയപെട്ടതാണ്.. എന്താണ് അതിനു കാരണം??? അപ്പോള്‍ അച്ഛന്‍,അമ്മ,അമ്മുമ്മ,അപ്പുപ്പന്‍, സഹോദരങ്ങള്‍,ബാക്കിയുള്ള ബന്ധുക്കള്‍ എലാവരും സ്നേഹിക്കുന്നു.. ലാളിക്കുന്നു...ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ലാത്ത കാലം..പക്ഷെ ആ മനോഹരമായ കുട്ടിക്കാലം ഇല്ലാത്തവരെ പറ്റി നിങ്ങള്‍ ഓര്‍ക്കാറുണ്ടോ??
വിദ്യാലയ മുറ്റത്തിന്റെ വിശാലതയും ,ക്ലാസ്സില്‍ കലപില വര്‍ത്തമാനം പറഞ്ഞു കൂടെ പഠിച്ചവരെയും ,ശാസിക്കുകയും അടിക്കുകയും,സ്നേഹം തരുകയും ചെയ്ത പ്രിയ അദ്യപകരെയും ,വിശാലമായ സ്കൂള്‍ ഗ്രൌണ്ടും ,അവിടെ നില്‍ക്കുന്ന മുത്തച്ഛന്‍ മാവും എല്ലാം നമ്മുക്ക് പ്രായം കൂടും തോറും ഓര്‍ക്കാന്‍ സുഖമുള്ള കാര്യങ്ങള്‍ ആണല്ലേ...പക്ഷെ അതൊന്നും അനുഭവിക്കാന്‍ പറ്റാതെ പോയവരേ കുറിച്ച് നിങ്ങള്‍ ഓര്‍ക്കാറുണ്ടോ??
കലാലയ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍...കൊച്ചു കൊച്ചു പരിഭവങ്ങള്‍.. ക്യാന്റീനില്‍ നിന്നും വാങ്ങുന്ന വടയുടെ രുചി ,assignments ഉം internalum തരുന്ന ടെന്‍ഷന്‍ നിറഞ്ഞ കാലവും എല്ലാം ഓര്‍ക്കുമ്പോള്‍ പഴയ കാലം തിരിച്ചു കിട്ടിയെങ്കില്‍ എന്ന് ആരും ഓര്‍ത്തുപോകും അല്ലേ .. പക്ഷെ ഇതൊന്നും അനുഭവിക്കാന്‍ കഴിയാതെ പോയവരേ പറ്റി നിങ്ങള്‍ ചിന്തിക്കാറുണ്ടോ????
നമ്മുടെ ബാല്യ-കൌമര്യ കാലം ഓര്‍ക്കുക....
കുട്ടികള്‍ ചിത്രശലഭങ്ങള്‍ ആണ്...നോവിക്കതിരികുക...അവരെ പറക്കാന്‍ അനുവദിക്കുക...അവരുടെ ചിന്തകള്‍ വളരട്ടെ...അവര്‍ക്ക് നല്ല വിദ്യാഭാസം കിട്ടട്ടെ...നല്ല ഒരു തലമുറ ഉണ്ടാകട്ടെ... ആരുമില്ലാത്ത കൊച്ചു കുഞ്ഞുങ്ങളെ സഹായിക്കൂ .... പുഞ്ചിരിക്കുന്ന കുട്ടികള്‍,പുഞ്ചിരിക്കുന്ന ലോകം അതാവട്ടെ നമ്മുടെ ലക്‌ഷ്യം... ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ക്കും പുഞ്ചിരിക്കാന്‍ കഴിയട്ടേ ......